¡Sorpréndeme!

കോൺഗ്രസ് ലീഡ് നിലനിർത്തുന്നു | Oneindia Malayalam

2018-05-15 51 Dailymotion

ആദ്യ മണിക്കൂറിലേ വോട്ടെണ്ണലിൽ കോൺഗ്രസ് മുന്നിൽ. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ആരും ജയിക്കാം എന്നതാണ് കർണാടകയിലെ ഇത്തവണത്തെ സ്ഥിതി. തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.
#KarnatakaElections #BJP #COngress